badge

q u o t e

Thursday, May 8, 2014

മഴ

ഇത്രയും കണ്ണീർ ഈ മാനം എവിടെ ഒളിപ്പിച്ചിരുന്നു  ഈകാലമത്രയും  എന്തിനു ? സമയാസമയത്ത് പെയ്തൊഴിഞ്ഞു കൂടായിരുന്നോ ?
കരഞ്ഞാൽ തീരുന്നതൊക്കെ കരഞ്ഞു തീര്ക്കണം എന്നറിയാത്ത മാനം മനുഷ്യനാ ?

No comments:

Post a Comment