badge

q u o t e

Sunday, May 11, 2014

mullapperiyar

1. കല്പാന്തകാലത്തോളം   ആയുസ്സില്ല .------      ശരി.
    ഒരു നൂറു വര്ഷം കൂടി ? പറയാനാകില്ല അല്ലേ ?
    അത് തന്നെ ആണ് പ്രശ്നം . പത്തോ ഇരുപതോ  
    വര്ഷം കഴിഞ്ഞു decommission ആലോചന
     തുടങ്ങിയാലും ഒന്നും സംഭവിക്കില്ല. തമിഴകം
     നമ്മളെ തോല്പിച്ചു എന്ന വിഷമം അല്ലാതെ.

     2. മൌലികാവകാശം ....  തെറ്റ്. അങ്ങനെ ഒരു അവകാശവും  ഇല്ല.  ജീവിക്കാനുള്ള മൗലികമുന്റെന്നു പറഞ്ഞു ചെന്നാൽ ആരെങ്കിലും നമ്മെ ജീവിപ്പിക്കുമോ ?.  fundamental rights is just an index to help arrive at  a decision in case of a tie in the interpretation of the constitution.
 
  3.  നമ്മളെന്താ ഇടുക്കിയുടെ കാര്യം പറയാത്തത് ?
       എന്നാ  decommission  ചെയ്യേണ്ടത് ? നമ്മൾ എന്തൂട്ടാ ഇതുവരെ decommission ചെയ്തത് ?

4.   mullapperiyar is a fight which we started unprovoked which we fought unprofessionaly  and above all  which tamil nadu won on merits.  അതുകൊണ്ടു എനിക്ക് സങ്കടം ഇല്ലെന്നില്ല. നിങ്ങളുടെ ആത്മരോഷത്തിൽ  ഞാനും പങ്കു ചേരുന്നു

No comments:

Post a Comment