വിദ്യാഭ്യാസ വായ്പ എടുത്ത കുട്ടി മരിച്ചു പോയാൽ പലിശ ഇളവെന്നു കേരള സർക്കാർ. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റ് ലീഡ് ബാങ്ക് മുഖേന ...
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കേണ്ടത് കുട്ടിയുടെ ശമ്പളത്തിൽ നിന്നാണ് . വേറെ വരുമാന മാർഗമൊന്നും പ്രതീക്ഷിച്ചല്ല വായ്പ അനുവദിക്കുന്നത് . അപ്പോൾ പിന്നെ ആ കുട്ടി മരിച്ചു പോയാൽ എങ്ങനെ വായ്പ തിരിച്ചടക്കും ?
പലിശ ചേർത്തോ അല്ലാതെയോ ?
വായ്പയുടെ തുകയ്ക്കെങ്ങിലും life insurance policy നിര്ബ്ബന്ധമാക്കിയാൽ പ്രശ്നം തീരില്ലേ ? പ്രീമിയം ബാങ്കിന് അടയ്ക്കാവുന്നതെ ഉള്ളു .
മരിച്ചു പോയ കുട്ടി എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാൻ revenue recovery steps എടുക്കുന്നതിനെക്കാളും ഭേദമല്ലേ ? ബാങ്കിന്റെ ഇൻഷുറൻസ് ബിസിനസ്സും കൂടും .
No comments:
Post a Comment