badge

q u o t e

Sunday, July 27, 2014

നമ്മൾ സഹിക്കുന്ന വിക്രിതികൾ ....രണ്ട്

ഒരു സ്ത്രീ രാത്രിക്ക് ഒരു പുരുഷന്റെ കൂടെ കൊല്ലത്തു കൂടി യാത്ര ചെയ്തു . പോലിസികാര് പിടിച്ചു സ്ടേഷനിൽ ഇരുത്തി . രാത്രി മുഴുവൻ .  പുരുഷന്റെ  അച്ഛൻ സ്ടേഷനിൽ വന്നു പക്ഷെ വിട്ടില്ല .

കുറച്ചു കണക്ഷന്സ് ഉള്ള ആൾക്കാർ ആയതു കൊണ്ടു ന്യൂസ്‌ ആയി . പോലീസുകാർക്ക് ദുർഗുണ പരിഹാര ട്രെയിനിംഗ് കിട്ടിയേക്കും.

രണ്ടു കാര്യമുണ്ട്. ഒന്ന് . പോലീസുകാർക്കും വേണ്ടേ ഒരു  ബഹിര്ഗമന മാർഗം ? അടിഞ്ഞു കൂടുന്ന  രോഷം പുറന്തള്ളാൻ ? അതിനു പൊതുജനമല്ലാതെ ആരെ ആശ്രയിക്കും ? കിട്ടിയ അവസരം ഉപയോഗിച്ച് രണ്ടു പൊട്ടിചില്ലല്ലോ. അത് നമ്മുടെ പോല്സുകാരുടെ നന്മ .
രണ്ട്. നമ്മൾ ഇപ്പോളും analogue യുഗത്തിലാണ് . നമുക്ക് ശരിയും  തെറ്റുമില്ല . കുറ്റവും ശിക്ഷയുമില്ല. no zero or 1 . everything is in between.  എല്ലാം കുറ്റമാണ് . ഒന്നിനും ശിക്ഷ വേണ്ട . അല്ലെങ്കിൽ എല്ലാം ശരിയാണ് . പക്ഷെ അതിനൊക്കെ ശിക്ഷ കിട്ടും . എന്താ ഇതിലിപ്പോൾ ഒരു  തെറ്റ്?

No comments:

Post a Comment