സ്കൂളിൽ പന്നിയിറച്ചി വിളമ്പി. സ്റ്റാഫ് റും മാറ്റുന്നതിന്റെ ഭാഗമായി ഒരുക്കിയ വിരുന്നിൽ .
നമ്മൾ പ്രതിഷേധിച്ചു . മൂന്നു മണിക്കൂർ. ഗതാഗതം സ്തംഭിപ്പിച്ചു .
കേരളത്തിലാണ് കേട്ടോ. എരുമേലിയിൽ .
നമുക്കിതൊന്നു വിപുലീകരിക്കണ്ടേ? ജനകീയമാക്കണ്ടേ ?
പശു ഇറച്ചി വിളംബുന്നിടത്തു നിന്ന് തുടങ്ങിയാലോ ?
വെറുതെ ഇങ്ങനെ പ്രതിഷേധിച്ചാൽ മതിയോ ? അക്രമം വേണ്ടേ ? പന്നിയും പശുവുമൊക്കെ മുന്നില് നില്ക്കാൻ ഉണ്ടെങ്കിൽ എളുപ്പം സാധിക്കും. ആലോചിക്കൂ .
പിന്നെ പിന്നെ ആടിനെയും കോഴിയെയും പ്രതി ചേര്ക്കാം . അങ്ങനെ ഒരു സസ്യ ഭുക്കായ ശ്യാമള കോമള ...

No comments:
Post a Comment