Sunday, August 10, 2014
star singer contest piravom

പിറവം സ്റ്റാര്‍സിങ്ങര്‍ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
അകാലത്തില്‍ മരിച്ച പിന്നണിഗായകന്‍ ടി.ടി.സൈനോജിന്റെ സ്മരണയെ മുന്‍നിര്‍ത്തി നടത്തുന്ന പിറവം സ്റ്റാര്‍ സിങ്ങര്‍ മത്സരത്തിന് പാട്ടുകാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണം ഗ്രാമോത്സവത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, സൈനോജ് കലാകേന്ദ്രയുടെ സഹകരണത്തോടെ നടത്തുന്ന മത്സരത്തില്‍ 16നും 23നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ജില്ലയില്‍ താമസിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സ്റ്റാര്‍സിങ്ങര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. വിവരങ്ങള്‍ക്ക്: 9446764550.
*Sainoj Award Piravom Star Singer 2014
*Conducted by - Piravom GramaPanchayath in association with Sainoj Kalakendra
*First audition - August 24,sunday 10am
*Grand Finale - September 13,saturday 5pm
*Age limit - 16-23 yrs
*Participants from Ernakulam District only allowed
*Give your biodata to - sainojstarsingerpvm@gmail.com
*Application last date - August 20
*For more info Contact - 9446764550 , 9446740516
*Venue MAAM Auditorium,Piravom ( MAAM A/C Hall & Dining Space )
*1st Prize - 8 g gold coin
*2nd Prize- 4 g gold coin
*3rd Prize - 2 g gold coin

Saturday, August 9, 2014
നമ്മൾ രസിക്കുന്ന കുസ്രിതികൾ ... രണ്ട്
അരുന്ധതി റോയിയെ ശിക്ഷിക്കണം . മഹാത്മാവിനെ നിന്ദിച്ചതിനു .
അങ്ങനെയങ്ങ് നിന്ദ ഏൽക്കാൻ പറ്റിയ മഹത്വമെ ഉള്ളോ മഹാത്മാ ഗാന്ധിക്ക്?
പിന്നെ ഒരു ബിംബവും തൊടരുത് പോറൽ വീഴും എന്നൊക്കെ പറയുന്നത് എന്തിന്റെയോ ഒക്കെ തുടക്കമല്ലേ ? അത് വേണോ ?
ഗാന്ധിയെ നമ്മൾ മഹാത്മാവക്കിയത് വലിയ ബിംബങ്ങളൊക്കെ തച്ചുടച്ചത് കൊണ്ടല്ലേ ?
ഏതായാലും അരുന്ധതി റോയിയുടെ ഫുൾ സ്പീച് ഒന്ന് കേട്ടോളൂ .
http://www.doolnews.com/arundhati-roys-ayyankali-controversial-speech-delivered-at-kerala-university789.html/4
അയ്യങ്കാളിയും മറ്റും എത്രമാത്രം സത്യമാണെന്നും മറ്റു ചിലത് അത്രക്കങ്ങു പോരെന്നും ഒക്കെ തോന്നിയാലോ

നമ്മൾ രസിക്കുന്ന കുസൃതികൾ ... ഒന്ന്
സുരേഷ് ഗോപിയുടെ സിനിമ ഉപരോധിക്കുന്നു . വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തുന്നു . മുഖ്യ മന്ത്രിക്കെതിരായി മോശമായിട്ട് പ്രതികരിച്ചതിന്.
സുരേഷ് ഗോപിയുടെ ഉള്ളിലെവിടെയോ ഒരു അഹങ്കാര കുരു പൊട്ടാറായി നില്ക്കുന്നു എന്നത് സത്യം . അറിയില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്കനമെന്നാനു മുഖ്യ മന്ത്രിക്കുള്ള ഉപദേശം. എന്നാൽ പിന്നെ അങ്ങ് പറഞ്ഞു കൊടുത്താൽ പോരെ ? ചോദിച്ചു വന്നാലേ ഉള്ളു എന്ന് എന്താ വാശി ?
പിന്നെ നെഞ്ചത്ത് പണിയുന്ന എയര്പോര്ടിന്റെ imagery അത്ര ശരിയായോ എന്ന് സംശയം . ഇതൊക്കെ പറയുമ്പോൾ sophisticated ആകണം .
ഹൃദയാന്തരാലം ഉഴുതു മറിച്ചു വിമാനങ്ങൾക്ക് ചാല് കീറുന്നത് ശരിയല്ല എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു . നേരെ ചൊവ്വേ വല്ല ചാനലിലുമെ പറ്റൂ.
പോയത് പോട്ടെ. ഇനിയിപ്പോൾ സുരേഷ് ഗോപി മാപ്പ് പറയണം . അതോടെ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളു . അതിനുള്ള ഹൃദയ വിശാലത സുരേഷ് ഗോപിക്ക് ഉണ്ടാകും എന്ന് തന്നെയാണ് ജനങ്ങൾ വിശ്വസിക്കുന്നത് .
പിന്നെ യൂത്തിന്റെ കാര്യം . അവരിൽ നിന്ന് ഇതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല . അതുകൊണ്ടു വിഷമവും ഇല്ല.
എല്ലാം ഒരു കുസൃതി ആയി കണ്ടു രസിക്കാൻ കഴിയുന്ന സാധാരണക്കാരന് വേണ്ടിയാണ് ഈ പോസ്റ്റ്

biriyani rice ready
മൈദയിൽ നിന്നും കൃത്രിമഅരി ഉണ്ടാക്കുന്ന രീതിയിതാണ്.. നമ്മുടെ വിപണിയിൽ
ബിരിയാണി അരി എന്ന പേരിൽ ലഭിക്കുന്ന 60% അരിയും ഇങ്ങനെ കൃത്രിമമായി മൈദ
ഉപയോഗിച്ച് നിർമ്മിക്കുന്ന അരിയാണ്. ഒറിജിനൽ ബസ്മതി അരിയ്ക്ക് ഒരു കിലോ 150
രൂപയോളം വിലയുണ്ട്.. കിലോയ്ക്ക് നൂറു രൂപയിൽ താഴെ ലഭ്യമാകുന്ന ബിരിയാണി
അരികളിൽ ഒട്ടുമുക്കാലും ഇങ്ങനെ മൈദ വച്ച് അരിയുടെ രൂപത്തിൽ ഉണ്ടാക്കി
എടുക്കുന്ന സാധനമാണ്.. ആവശ്യത്തിനു മണവും ഫ്ലേവറും ചേർത്താൽ ഒറിജിനൽ
ബിരിയാണി അരി റെഡി https://www.facebook.com/pages/ഞാന്-മലയാളി
Saturday, August 2, 2014
നമ്മൾ സഹിക്കുന്ന വികൃതികൾ....മൂന്ന്
ഫ്രാൻസിൽ നിന്നൊരു യുവാവ് കേരളം കാണാൻ വരുന്നു . പഠിക്കാനും .
ഇവിടൊരു അനുസ്മരണ യോഗത്തിൽ രണ്ടു വാക്ക് സംസാരിച്ചു . കൂട്ടത്തിൽ ഫ്രാൻസിൽ തീവ്ര രാഷ്ട്രീയത്തിൽ പ്രവര്ത്തിക്കുന്നു എന്നും.
നമ്മൾ അങ്ങേരെ അറസ്റ്റ് ചെയ്തു റിമാൻഡിൽ വച്ചു ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു .
രാജ്യത്തിന്റെ സുരക്ഷയും അന്തര്ദേശീയ സമാധാനവും കാത്തു രക്ഷിക്കണമല്ലോ .
പിന്നെ ടുരിസ്റ്റ് വിസയിൽ വന്നു നാലിൽ കൂടുതൽ ആള്ക്കാരോട് സംസാരിച്ചില്ലേ ? കുറ്റം തന്നെ .
ലോക്കപ്പിലെ അനുഭവം ഒരു പുതുമ ആണല്ലോ . സഞ്ചാരികൾ ആസ്വദിക്കാനാണ് സാധ്യത . പ്രത്യേകിച്ച് ഇങ്ങേരു പറഞ്ഞു അറിഞ്ഞിട്ട് യുറോപ്പിൽ നിന്ന് കൂട്ടത്തോടെ എത്തുന്നവർ .
അപ്പോളും അനുസ്മരണ യോഗങ്ങളൊക്കെ ഉണ്ടാവുമോ ആവോ .
നമ്മുടെ ടുറിസം പ്രൊമോഷൻ സൈറ്റിൽ പോസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ. ഒരു കൈ സഹായം .

Subscribe to:
Posts (Atom)