ഗുജറാത്തിൽ വോട്ടിംഗ് നിർബ്ബന്ധം ആക്കുന്നു .
ആര് വേണേലും ഭരിച്ചോട്ടെ എന്ന് കരുതിയാണ് ആള്ക്കാര് വോട്ടു ചെയ്യാതിരിക്കുന്നത് . ഇനി അതു പറ്റില്ലെന്ന് . ക്രിത്യമായിട്ടും ഒരാളെ നമ്മൾ തന്നെ ചൂണ്ടി കാണിക്കണം . നമ്മളെ ഭരിച്ചു നന്നാക്കാൻ .
അതാണ് സ്പിരിറ്റു . ആർക്കു വോട്ടു ചെയ്യണമെന്നു കൂടി നിര്ബ്ബന്ധമാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ .
No comments:
Post a Comment