വേശ്യാവൃത്തി നിയമ വിധേയമാക്കണമെന്ന് മഹിളാ കമ്മീഷൻ. പെണ്‍കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോകുന്നത് അങ്ങനെ തടയാമെന്ന്
അതായത് വേശ്യാവൃത്തി ലീഗൽ ആക്കുന്നത് വരെ പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടു പോകുന്നത് ലീഗൽ ആയിരിക്കുമെന്നോ ? അതുകൊണ്ടു ഒന്നും ചെയ്യാൻ പറ്റില്ലെന്നോ ?
വേശ്യാവൃത്തി ലീഗൽ ആകുമ്പോൾ abduction illegal ആകുമെന്നോ ? അതോ മറിച്ചോ ?
സത്യമായിട്ടും ഒന്നും മനസ്സിലാകുന്നില്ല. ആസന്ന ഭാവിയിൽ പെണ്‍കുട്ടികളെയും വാങ്ങാനും വില്കാനും പറ്റും എന്നതൊഴിച്ച് . മിക്കവാറും ന്യായ വിലയ്ക്ക് . മണിക്കൂറു കണക്കിന് .
തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മഹാ യജ്ഞവും കൂടി ആണെങ്കിൽ സഹകരിക്കേണ്ട ചുമതലയും ....
No comments:
Post a Comment