badge

q u o t e

Friday, September 23, 2022

യാത്ര പോകണമൊന്ന് മുടങ്ങി പോയത് തുടങ്ങി നോക്കണമിന്ന് ഇടിഞ്ഞ കുന്നുകൾ കയറി നോക്കണം അമർന്ന മോഹങ്ങൾ ഉയർത്തി നോക്കണമിന്ന് മലമടക്കുകൾ കയറി പറ്റണം അരുവി വറ്റുന്നതടുത്തു കാണണം ഇടവിടവുകൾ അകത്തി നോക്കണം പിടയ്ക്കും മേഘങ്ങൾ ഇടിഞ്ഞു വീഴുന്നതൊളിച്ചു കാണണമിന്ന് നനുത്ത താഴ് വര ഇഴഞ്ഞു തീർക്കണം വളവളവുകൾ ചെരിഞ്ഞു നോക്കണം ഉറക്കു പാട്ടുകൾ രുചിച്ചു നോക്കണം അരികു ചേർന്നിരുന്നൊന്നുറങ്ങണം കുളിരും കാറ്റിന്റെ കവിളത്തുമ്മയായ് പറ്റിക്കൂടണമൊന്ന് യാത്ര പോകണമിന്ന് മുടങ്ങി പോയത് തുടങ്ങി നോക്കണമൊന്ന്

http://dlvr.it/SYrpKd

Friday, September 9, 2022

http://dlvr.it/SY3FsF

http://dlvr.it/SY2m1C

http://dlvr.it/SY2GXn

http://dlvr.it/SY1rC2

കസ്റ്റഡി മർദനം മരണം എന്താ ഒരു പോംവഴി ? ആദ്യം എന്തുകൊണ്ടെന്ന് അന്വേഷിക്കാം 1 . ശീലിച്ചു പോയത് കൊണ്ട്. പരിശീലനത്തിന്റെ ശക്‌തികൊണ്ട്. ഒന്നും ചെയ്യാൻ കഴിയില്ല . ചുടല വരെ എന്നാണല്ലോ . അടുത്ത ജനറേഷനിൽ പ്രതീക്ഷ വയ്ക്കാം . 2 . confession മേടിച്ചെടുക്കാൻ . ഈ confession എന്ന സാധനം അംഗീകരിക്കേണ്ട എന്ന് കോടതി തീരുമാനിച്ചാൽ പോരെ . ഒരുമാതിരി torture ഒക്കെ ഒഴിവായികിട്ടില്ലേ . സത്യത്തിൽ എന്താ confession ? ഞാൻ ആണ് ഇതൊക്കെ ചെയ്തത് ഒപ്പ് അല്ലെ ? ആരെങ്കിലും സ്വബോധത്തോടെ confess ചെയ്യുമോ ? ഒരു ഗുണവുമില്ലെന്നറിഞ്ഞു കൊണ്ട് . ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞു കൊണ്ട് . ഒരു കനിവിനും സ്കോപ്പ് ഇല്ലെന്നറിഞ്ഞു കൊണ്ട് . പക്ഷെ കോടതിയിൽ വിലയുണ്ടെന്ന് കണ്ടാൽ പാവം പോലീസ് എന്ത് ചെയ്യും . ഈയിടെ kerala spca document ചെയ്തത് പോലെ ( read times of india of 09092016 page 2 ) കുനിച്ചു നിർത്തി ഇടിച്ചു തുടക്കമിടും ഉള്ളം കാലിൽ ചൂരൽ കൊണ്ട് മസ്സാജ് പിന്നെ മുട്ടു കാലു കൊണ്ട് മൂത്ര സ്ഥാനത്തു പ്രയോഗം . അങ്ങനെ നീളും ഏതു കുറ്റവും എപ്പോഴും എറ്റു പറയാൻ ഉള്ള പരുവത്തിലാകുന്നത് വരെ . ചത്തുപോയാൽ വലിച്ചെറിയും . കേസു വന്നാൽ professional hazard എന്ന് സമാധാനിക്കും . ഒരു സ്ഥലം മാറ്റത്തിൽ കൂടുതലൊന്നും സംഭവിക്കില്ല എന്ന് തിരിച്ചറിയും . അപ്പോൾ ഈ ഏറ്റുപറച്ചിൽ പറ്റില്ല വേണ്ട അംഗീകരിക്കില്ല എന്ന് കോടതികൾ തീരുമാനിച്ചാൽ പോരെ ? ആർക്കറിയാം ?

http://dlvr.it/SY1Vz1