Wednesday, August 24, 2022
Tuesday, August 23, 2022
Monday, August 22, 2022
Sunday, August 21, 2022
Saturday, August 20, 2022
Friday, August 19, 2022
1. Time bank concept കൊള്ളാം . ആവുമ്പോൾ ശുശ്രൂഷിക്കുക വയ്യാതാവുമ്പോൾ തിരിച്ചു വാങ്ങുക 2. ICU ൽ ഒക്കെ നിർബന്ധമായും ക്യാമറ വയ്ക്കുക . പുറത്തേക്ക് വീഡിയോ stream ചെയ്യുക 3. മരിച്ച തിരിച്ചു പോകുന്ന രോഗിക്ക് ബില്ലിടരുത് . ഒന്നുകിൽ hospital കാര് free ആക്കണം . അല്ലെങ്കിൽ സർക്കാർ കൊടുക്കണം . അല്ലെങ്കിൽ NGOs. അങ്ങനെയൊരു NGO തുടങ്ങിയാൽ സഹകരിക്കാൻ ഞാൻ തയ്യാർ 4. Decent death മുൻകൂർ ആവശ്യപ്പെടാനുള്ള legal provision വേണം . അത് നടപ്പാക്കാൻ ബന്ധുക്കൾക്കും ബന്ധപ്പെട്ടവർക്കും ബാധ്യത ഉണ്ടാകണം 5. കണ്ടുനിൽക്കാൻ ആകുന്നില്ല മരണ വെപ്രാളം എന്ന വായ്ത്താരി മാറ്റി പിടിക്കണം . അത്രയ്ക്ക് സഹിച്ചൊന്നുമല്ല ആരും മരിക്കുന്നത് . ആ feelings ഒക്കെ എപ്പോഴെ നഷ്ടമായിട്ടുണ്ടാവും കൊല്ലരുത് മരിച്ചോളാം എന്ന് പറഞ്ഞ് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു അതിന്റെ link കിട്ടുകയാണെങ്കിൽ comment ൽ കൊടുക്കാം
1. Time bank concept കൊള്ളാം . ആവുമ്പോൾ ശുശ്രൂഷിക്കുക വയ്യാതാവുമ്പോൾ തിരിച്ചു വാങ്ങുക
2. ICU ൽ ഒക്കെ നിർബന്ധമായും ക്യാമറ വയ്ക്കുക . പുറത്തേക്ക് വീഡിയോ stream ചെയ്യുക
3. മരിച്ച തിരിച്ചു പോകുന്ന രോഗിക്ക് ബില്ലിടരുത് . ഒന്നുകിൽ hospital കാര് free ആക്കണം . അല്ലെങ്കിൽ സർക്കാർ കൊടുക്കണം . അല്ലെങ്കിൽ NGOs. അങ്ങനെയൊരു NGO തുടങ്ങിയാൽ സഹകരിക്കാൻ ഞാൻ തയ്യാർ
4. Decent death മുൻകൂർ ആവശ്യപ്പെടാനുള്ള legal provision വേണം . അത് നടപ്പാക്കാൻ ബന്ധുക്കൾക്കും ബന്ധപ്പെട്ടവർക്കും ബാധ്യത ഉണ്ടാകണം
5. കണ്ടുനിൽക്കാൻ ആകുന്നില്ല മരണ വെപ്രാളം എന്ന വായ്ത്താരി മാറ്റി പിടിക്കണം . അത്രയ്ക്ക് സഹിച്ചൊന്നുമല്ല ആരും മരിക്കുന്നത് . ആ feelings ഒക്കെ എപ്പോഴെ നഷ്ടമായിട്ടുണ്ടാവും
കൊല്ലരുത് മരിച്ചോളാം എന്ന് പറഞ്ഞ് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു അതിന്റെ link കിട്ടുകയാണെങ്കിൽ comment ൽ കൊടുക്കാം
http://dlvr.it/SWt5qG
http://dlvr.it/SWt5qG
Subscribe to:
Posts (Atom)