Friday, December 2, 2022
മതങ്ങളെപ്പോലെ ഇത്ര കാലം പിടിച്ചു നിന്ന, going strong even now, മറ്റൊരു പ്രതിഭാസമില്ല. എന്തായിരിക്കും കാരണം? Let's deliberate ............ Good response . Here are a few . .............. മതം വന്നു സെറ്റ് ആയത് സഹസ്രാബ്ദങ്ങളിലൂടെ ആണ്. അത് അങ്ങനെ കുളിച്ചാലൊന്നും പോവൂല്ല... ..... ഭയം!! കുത്തി വയ്ക്കുന്ന ഭയം!! അത് തന്നെ!! ...... The helplessness of human species,and the mind ...... ഭയം തന്നെ. ദൈവത്തിൽ ഉള്ള ഭയം. പിന്നെ മത സമൂഹത്തിന്റെ സംഘടിത ശക്തിയോടുള്ള ഭയം. ഇന്നലെ ഷഷ്ഠിയായായിരുന്നു മൈസൂരിലെ സകല ഹിന്ദുക്കളും ചിതൽ പുറ്റിന് മുമ്പിൽ പാലും പഴവും കാഴ്ചവെക്കാൻ ക്യു ആയിരുന്നു. സർപ്പാരാധന.പാമ്പിനെ നേരിട്ട് കണ്ടാൽ തല്ലികൊല്ലും. അതേസമയം ആരാധിക്കും. നാഗ ചേർത്തുള്ള പേരുകൾ സർവത്ര. അന്ധവിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യാതെ അഭ്യസ്തവിദ്യരായ എഞ്ചിനീർമാരും, ഡോക്ടർമാരും ശാസ്ത്രബിരുദധാരികളും പിന്തുടരുന്നു. ഉള്ളിൽ ഉള്ള ഭയം തന്നെ കാരണം. അത് ചെറുപ്പത്തിലെ കുത്തിവെച്ചതാണ് ..... പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കാനും അങ്ങനെ മനുഷ്യന്റെ ഉദ്വേഗത്തെ ശമിപ്പിക്കാനും മതങ്ങൾക്കു കഴിഞ്ഞു. പിന്നീട് ലൈംഗികത പോലെയുള്ള ജൈവാവവശ്യങ്ങളിൽ ഭയം ജനിപ്പിച്ച് നിയന്ത്രണം ഏറ്റെടുത്തു. ..... പാവം ദൈവം. മത നേതാക്കൾ പറയുന്ന കെട്ട് ജീവിക്കേണ്ട ഗതികേട്. തന്റെ യഥാർത്ഥ ഭക്തർ ഈ ഉടായിപ്പു നേതാക്കന്മാർ ഉണ്ടാക്കിയ എഷ്ടനാബ്ലിഷ്മെന്റിനു കീഴിയിൽ ഞെരിഞ്ഞമരുന്നത് കണ്ടു ദൈവം വേദനിക്കുന്നു ..... മനുഷ്യർ ഭയപ്പെടുന്നിടത്ത് മതങ്ങൾക്ക് വേര് ഓടാൻ ഏറെ വളമുണ്ട്.മതങ്ങൾ മാത്രമല്ല,മതത്തെ കൂട്ടുപിടിച്ച് വിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ടാനങ്ങളും,ആഭിചാരങ്ങളും,പ്രതിവിധികളും, പ്രതിരോധങ്ങളും,പരിഹാരക്രിയകളും,പ്രതിഷ്ഠകളും, പ്രതിഷ്ഠാനിർമാർജ്ജനവും അങ്ങനെ എല്ലാം. ഒരാൾ ജനിക്കമ്പോതന്നെ മതകവചത്തിലാക്കുന്നു.അതിനു പുറത്തു ചാടുന്നതിലും എളുപ്പം സഹകരിച്ചു പോവുകയാണ്. പുറത്തായാൽ ഒറ്റപ്പെടുത്തുന്നു. മുൻകാലങ്ങളിൽ പടിയടച്ചു പിണ്ഡം വയ്ക്കൽ,ഊരുവിലക്ക്,ഭ്രഷ്ട്,മുണ്ഡനം ചെയ്ത് തടവറയിൽ ഇടൽ തുടങ്ങി പീഢനങ്ങൾ ഉണ്ടായിരുന്നു. എല്ലാം മതത്തിന്റെ സുസ്ഥിരതയായിരുന്നു.ഭൂമി ഉരുണ്ടതെന്നു പറഞ്ഞാൽ,സൂര്യനെ ഭൂമി ചുറ്റുന്നു എന്നു പറഞ്ഞാൽ ഇരുമ്പഴിയല്ല മരണമായിരുന്നല്ലോ ശിക്ഷ. മതങ്ങളുടെ ശക്തി വിഡ്ഢികളുടെ എണ്ണത്തിന്റെ വ്യാപ്തിയല്ലേ കാണിക്കുന്നതെന്ന് ഞാൻ സംശയിക്കുന്നു. അഭിപ്രായങ്ങൾ എഴുതണം.എന്തായാലും. ഗുണകരമായ ആശയങ്ങൾ കിട്ടിയാലോ ..... The limitations of human beings.... and its awareness... ..... വ്യക്തമായചോദ്യം ചെയ്യാത്ത ഭരണ ഘടനയുള്ളതും ഭരണകർത്താക്കളുള്ളതും ആലോകാടിസ്ഥാന പ്രജകളുള്ളതും മതങ്ങൾക്ക് മാത്രമാണ്. സൂര്യനും ചന്ദ്രനും അതിലെ ദൈവങ്ങളാണ്. ഇതാണ് അടിസ്ഥാന രഹസ്യം. മതം ഭക്കർക്ക് വേണ്ടി ഉള്ളതല്ല എന്നതാണ് പരമമായ രഹസ്യം. 😂 ..... Hallucination ...... നാലായിരത്തോളം മതങ്ങളുടെ ശവപ്പറമ്പ് ആണ് ഈ ഭൂമി, ഇപ്പോഴുള്ള മതങ്ങളും താമസിയാതെ ഇവിടെ ത്തന്നെ അടക്കം ചെയ്യപ്പെടും! ............ My response ..... Religion works both as a regulator and as a facilitator . More as facilitator. അതായിരിക്കണം ഒരു major reason. For example കല്യാണം . It provides an acceptable arrangement to satisfy your sexual needs . ആഘോഷങ്ങൾ . It gives vent to your natural craving for showing off . പ്രാർത്ഥനാ സ്ഥലങ്ങൾ . ഒത്തുചേരാനുള്ള ആഗ്രഹത്തിന്റെ സഫലീകരണം . ദൈവസ്നേഹമോ ദൈവഭയമോ ഭക്തിയെന്നു collective ആയി പറയാവുന്ന ഇതിന്റെ various combinations ഓ ആയിരിക്കില്ല മതത്തെ നിലനിർത്തുന്നത് . They have only side roles to play . Conversely if faith gets to play a major role in religion it may weaken the religion , not fortify it . ദൈവവും മതങ്ങളും തമ്മിൽ എന്ത് . ഇതുതന്നെയാണ് ഞാൻ ആവർത്തിച്ചു ചോദിക്കാൻ ഇഷ്ടപ്പെടുന്നത് . ദൈവത്തെ, ഉണ്ടെന്നു തന്നെ ഇരിക്കട്ടെ, എങ്ങനെ മതങ്ങൾക്കു മാത്രമായിട്ട് ഒതുക്കി എടുക്കാൻ കഴിഞ്ഞു . ദൈവമെന്ന കോൺസെപ്റ്റിന്റെ എക്സ്ക്ലൂസീവ് ഡീലർസ് ആയിട്ട് മതങ്ങൾക്ക് എങ്ങനെ മാറാൻ കഴിഞ്ഞു . വേറെ ആർക്കും ഇല്ല ദൈവത്തിന്റെ മേൽ ഒരു അവകാശവും. അത്ഭുതം തന്നെ .............
http://dlvr.it/SdlDv3
Monday, November 14, 2022
G20 leadership has come at the right time . We should resist the pressures to continue as anti China . We can if we try really hard . Pro Russia stand or let's call it neutral stand in Ukraine war was not easy either . But we pulled it of . Now even America seems to have accepted it may be as fait accompli . This can be done in China case too. Nothing is gained by being anti somebody. Except avoidable spend on defence . On imagined threat . Diverting scarce resources which should have gone to fortify welfare of our people. Our decision to cut weapon import was a difficult one too. But we are making reasonable progress. Coupled with agniveer scheme we are redefining our defence philosophy. Good start indeed . A pro China stand or let's call it no deliberate conflict stand augurs well with our new thinking on defence . If we take such a stand even America may eventually see reason and use India as a mediator. Pakistan will however remain a thorn . For reasons of the peculiarity of the politics in that country. A small thorn . Forget it for the time being .
http://dlvr.it/Sck3qZ
Friday, November 11, 2022
Thursday, November 10, 2022
Wednesday, November 9, 2022
പരിസ്ഥിതിയുടെ പേരു പറഞ്ഞ് പാവങ്ങളെയും പാവപ്പെട്ട രാജ്യങ്ങളെയും എങ്ങനെ ബുദ്ധിമുട്ടിക്കുന്നു Worth reading multiple times https://m.facebook.com/story.php?story_fbid=10160241342228159&id=650358158
Saturday, October 22, 2022
Friday, October 21, 2022
Thursday, October 20, 2022
Wednesday, October 19, 2022
Tuesday, October 18, 2022
Monday, October 17, 2022
Friday, September 23, 2022
യാത്ര പോകണമൊന്ന് മുടങ്ങി പോയത് തുടങ്ങി നോക്കണമിന്ന് ഇടിഞ്ഞ കുന്നുകൾ കയറി നോക്കണം അമർന്ന മോഹങ്ങൾ ഉയർത്തി നോക്കണമിന്ന് മലമടക്കുകൾ കയറി പറ്റണം അരുവി വറ്റുന്നതടുത്തു കാണണം ഇടവിടവുകൾ അകത്തി നോക്കണം പിടയ്ക്കും മേഘങ്ങൾ ഇടിഞ്ഞു വീഴുന്നതൊളിച്ചു കാണണമിന്ന് നനുത്ത താഴ് വര ഇഴഞ്ഞു തീർക്കണം വളവളവുകൾ ചെരിഞ്ഞു നോക്കണം ഉറക്കു പാട്ടുകൾ രുചിച്ചു നോക്കണം അരികു ചേർന്നിരുന്നൊന്നുറങ്ങണം കുളിരും കാറ്റിന്റെ കവിളത്തുമ്മയായ് പറ്റിക്കൂടണമൊന്ന് യാത്ര പോകണമിന്ന് മുടങ്ങി പോയത് തുടങ്ങി നോക്കണമൊന്ന്
http://dlvr.it/SYrpKd
Monday, September 12, 2022
Sunday, September 11, 2022
Saturday, September 10, 2022
Friday, September 9, 2022
കസ്റ്റഡി മർദനം മരണം എന്താ ഒരു പോംവഴി ? ആദ്യം എന്തുകൊണ്ടെന്ന് അന്വേഷിക്കാം 1 . ശീലിച്ചു പോയത് കൊണ്ട്. പരിശീലനത്തിന്റെ ശക്‌തികൊണ്ട്. ഒന്നും ചെയ്യാൻ കഴിയില്ല . ചുടല വരെ എന്നാണല്ലോ . അടുത്ത ജനറേഷനിൽ പ്രതീക്ഷ വയ്ക്കാം . 2 . confession മേടിച്ചെടുക്കാൻ . ഈ confession എന്ന സാധനം അംഗീകരിക്കേണ്ട എന്ന് കോടതി തീരുമാനിച്ചാൽ പോരെ . ഒരുമാതിരി torture ഒക്കെ ഒഴിവായികിട്ടില്ലേ . സത്യത്തിൽ എന്താ confession ? ഞാൻ ആണ് ഇതൊക്കെ ചെയ്തത് ഒപ്പ് അല്ലെ ? ആരെങ്കിലും സ്വബോധത്തോടെ confess ചെയ്യുമോ ? ഒരു ഗുണവുമില്ലെന്നറിഞ്ഞു കൊണ്ട് . ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞു കൊണ്ട് . ഒരു കനിവിനും സ്കോപ്പ് ഇല്ലെന്നറിഞ്ഞു കൊണ്ട് . പക്ഷെ കോടതിയിൽ വിലയുണ്ടെന്ന് കണ്ടാൽ പാവം പോലീസ് എന്ത് ചെയ്യും . ഈയിടെ kerala spca document ചെയ്തത് പോലെ ( read times of india of 09092016 page 2 ) കുനിച്ചു നിർത്തി ഇടിച്ചു തുടക്കമിടും ഉള്ളം കാലിൽ ചൂരൽ കൊണ്ട് മസ്സാജ് പിന്നെ മുട്ടു കാലു കൊണ്ട് മൂത്ര സ്ഥാനത്തു പ്രയോഗം . അങ്ങനെ നീളും ഏതു കുറ്റവും എപ്പോഴും എറ്റു പറയാൻ ഉള്ള പരുവത്തിലാകുന്നത് വരെ . ചത്തുപോയാൽ വലിച്ചെറിയും . കേസു വന്നാൽ professional hazard എന്ന് സമാധാനിക്കും . ഒരു സ്ഥലം മാറ്റത്തിൽ കൂടുതലൊന്നും സംഭവിക്കില്ല എന്ന് തിരിച്ചറിയും . അപ്പോൾ ഈ ഏറ്റുപറച്ചിൽ പറ്റില്ല വേണ്ട അംഗീകരിക്കില്ല എന്ന് കോടതികൾ തീരുമാനിച്ചാൽ പോരെ ? ആർക്കറിയാം ?
http://dlvr.it/SY1Vz1
Wednesday, August 24, 2022
Tuesday, August 23, 2022
Monday, August 22, 2022
Sunday, August 21, 2022
Saturday, August 20, 2022
Friday, August 19, 2022
1. Time bank concept കൊള്ളാം . ആവുമ്പോൾ ശുശ്രൂഷിക്കുക വയ്യാതാവുമ്പോൾ തിരിച്ചു വാങ്ങുക 2. ICU ൽ ഒക്കെ നിർബന്ധമായും ക്യാമറ വയ്ക്കുക . പുറത്തേക്ക് വീഡിയോ stream ചെയ്യുക 3. മരിച്ച തിരിച്ചു പോകുന്ന രോഗിക്ക് ബില്ലിടരുത് . ഒന്നുകിൽ hospital കാര് free ആക്കണം . അല്ലെങ്കിൽ സർക്കാർ കൊടുക്കണം . അല്ലെങ്കിൽ NGOs. അങ്ങനെയൊരു NGO തുടങ്ങിയാൽ സഹകരിക്കാൻ ഞാൻ തയ്യാർ 4. Decent death മുൻകൂർ ആവശ്യപ്പെടാനുള്ള legal provision വേണം . അത് നടപ്പാക്കാൻ ബന്ധുക്കൾക്കും ബന്ധപ്പെട്ടവർക്കും ബാധ്യത ഉണ്ടാകണം 5. കണ്ടുനിൽക്കാൻ ആകുന്നില്ല മരണ വെപ്രാളം എന്ന വായ്ത്താരി മാറ്റി പിടിക്കണം . അത്രയ്ക്ക് സഹിച്ചൊന്നുമല്ല ആരും മരിക്കുന്നത് . ആ feelings ഒക്കെ എപ്പോഴെ നഷ്ടമായിട്ടുണ്ടാവും കൊല്ലരുത് മരിച്ചോളാം എന്ന് പറഞ്ഞ് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു അതിന്റെ link കിട്ടുകയാണെങ്കിൽ comment ൽ കൊടുക്കാം
http://dlvr.it/SWt5qG
Sunday, July 31, 2022
Saturday, July 30, 2022
Friday, July 29, 2022
Thursday, July 28, 2022
Wednesday, July 27, 2022
Wednesday, June 29, 2022
Tuesday, June 28, 2022
Monday, June 27, 2022
Sunday, June 26, 2022
Saturday, June 25, 2022
Friday, June 24, 2022
Thursday, June 23, 2022
https://www.facebook.com/650358158/posts/10156670194333159/: https://www.facebook.com/650358158/posts/10156670194333159/
http://dlvr.it/SShdNL
https://www.facebook.com/650358158/posts/10156670194333159/
Sunday, May 22, 2022
Holy land യാത്ര പഴയ post ആണേ ചട്ടിയും കലവും തട്ടിമുട്ടാതെ അടുക്കള എങ്ങനെ manage ചെയ്യാം ? ഒരു പ്രബന്ധമാക്കി പ്രകാശനം ചെയ്യാമെന്നായിരുന്നു പ്രതീക്ഷ . അതിനിടയ്ക്കല്ലേ exit poll വന്നത് . Sorry . exit ആയിരുന്ന ഭാര്യാ ജി തിരിച്ചു വന്നത് . ഏകദേശം പതിനേഴ് നാൾ മുമ്പ് ഭാര്യാ ജി സന്ധ്യാ വാർത്താ സമയത്ത് പറഞ്ഞു . ഞാനൊരു പത്തുനാൾ മാറി നിൽക്കാൻ പോണു . എടുക്കാത്ത ടിക്കറ്റിന് ലോട്ടറിയടിച്ച സന്തോഷത്തിൽ നിന്ന് പുറത്തു കടന്ന സമയത്ത് എന്റെ സംശയം. നിന്റെ പൂർവകാമുകന്മാർ ആരെങ്കിലും വീണ്ടും മണ്ടന്മാരായോ? പിന്നേ ഒരു തിരു മണ്ടന്റെ കൂടെ ജീവിച്ചു മടുത്ത മരമണ്ടിയെ തിരിഞ്ഞു നോക്കാൻ മാത്രം മണ്ടന്മാരായ കാമുകന്മാർ എനിക്കുണ്ടായിട്ടില്ലെന്ന് എത്ര പ്രാവശ്യം പറഞ്ഞതാ മണ്ടാ . ഇതൊക്കെ ഞാൻ പറഞ്ഞു , കേട്ടു എന്നു വിശ്വസിക്കുന്നവർ തുടർന്നു വായിക്കുന്നതിൽ വലിയ അർത്ഥമില്ല . ഇവിടെ നിർത്തുക . മോഹമോ മനോരാജ്യമോ ആണെന്നു തിരിച്ചറിഞ്ഞ ബാക്കിയുള്ളവർ കൂടെ പോരുക . ഞാനൊന്നു holy land tour നു പോണു നിന്റെ അമ്മായി അപ്പനാണോ സ്ഥഘാടകൻ നിന്നെ free ആയിട്ടു കൊണ്ടു പോകാൻ മനുഷ്യാ നമ്മുടെ മോൻ ലണ്ടനിൽ പോയി കിടക്കുന്ന കാര്യം നിങ്ങൾ മറന്നോ ഓ അവൻ pound ൽ കടം മേടിച്ച് നിന്നെ finance ചെയ്യാമെന്നു പറഞ്ഞോ അവിടെ പലിശ കുറവാണല്ലോ തന്നെ തന്നെ അങ്ങനെ അവൾ ഒരു ദിവസം കാലത്തെ ഇറങ്ങി പോയി . അവൾ പൊയ്ക്കളയുമെന്ന് സത്യത്തിൽ ഞാൻ വിശ്വസിച്ചിരുന്നില്ല . വെറുതെ ആശിപ്പിക്കുകയാണെന്നാണ് കരുതിയിരുന്നത് . ആന കൊടുത്താലും പാട്ട് പാടാൻ കയറിയ കുളിമുറിയിൽ പെട്ടെന്ന് വെള്ളം നിലച്ചത് ഇവിടെ പ്രസക്തമല്ല . അടുക്കളയ്ക്കു ചുറ്റും വരച്ചിരുന്ന ലക്ഷ്മണ രേഖ , ഏതോ cheap brand ആണ് പെട്ടെന്നു മായും , മാഞ്ഞ തക്കം നോക്കി ഞാൻ കയറി പറ്റി . നേരേ kettle നെ എടുത്ത് plug ൽ കുത്തി . ആവശ്യത്തിന് വെള്ളം ഒഴിച്ച് on ചെയ്തു . തിളച്ചപ്പോൾ തനിയെ off ആയി . Filter ൽ തേയില ഇട്ട് ഈ ചൂടൻ വെള്ളം ഒരു mug ലേക്ക് വീഴ്ത്തി . അവിടെ നിന്ന് വേറൊരു മഗ്ഗിലേക്ക് . അങ്ങനെ നാലഞ്ചു പ്രാവശ്യം ചെയ്തപ്പോൾ വെള്ളത്തിന് ഒരു ചെറിയ നിറ വ്യത്യാസം. ഒരു golden glow . lemon പിഴിഞ്ഞൊഴിച്ചു . പഞ്ചസാര ഇട്ടു . എളുപ്പമല്ലാട്ടോ . ഓരോ spoon ഇടുമ്പോഴും രുചിച്ചു നോക്കണം . അവസാനം കടും മധുരമായി കഴിയുമ്പോൾ നമുക്കൊരു idea കിട്ടും എത്രയായിരുന്നു ശരിയായ അളവെന്ന് . നാളെ നമ്മൾ ഈ അളവു പരീക്ഷിക്കും . എല്ലാ മഹാ സംരഭങ്ങളിലും എന്നതു പോലെ എവിടെയോ തെറ്റു പറ്റിയെന്നു തിരിച്ചറിയും . വീണ്ടും തുടങ്ങും . ഒരൊറ്റ തീസിസേ ഉള്ളു എനിക്കു സമർത്ഥിക്കാൻ . ശരിയായ മധുരം എന്നതൊരു മിഥ്യയാണ്. സ്വയം ഉണ്ടാക്കി കഴിക്കുന്ന lemon tea യുടെ കാര്യത്തിലെങ്കിലും . ഇങ്ങനെ പത്തു ദിവസത്തോളം lemon tea ഉണ്ടാക്കി കുടിച്ച് ഞാൻ അടുക്കളയിൽ വിലസി . ഒരു stove ഉം തവയും കലഹിച്ചില്ല . ഒരു ചട്ടിയും കലവും തട്ടിമുട്ടിയില്ല . ദാ ഇന്നു ഭാര്യാ ജി land ചെയ്തു . മലയാറ്റൂർ പോലൊരു മലയിൽ കയറിയെന്നൊ കോവളം പോലൊരു beach കണ്ടെന്നോ നീന്തനറിയാത്തവർക്ക് പറ്റിയ കടലു കണ്ടെന്നോ നമ്മുടെ ആഞ്ഞിലിയുടെ അത്രയുള്ള വൻ മരങ്ങൾ കണ്ടെന്നോ ഒക്കെ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു . മിക്കതും repeat ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട് . തെറ്റാതെ റിപ്പീറ്റ് ചെയ്യുന്നത് സമാഹരിച്ച് ഒരു പോസ്റ്റ് ഇടാം . ഒരു കള്ളവും തെറ്റാതെ repeat ചെയ്യാൻ പറ്റില്ലെന്നാണല്ലോ theory . ....... Responses ........ സാറേ, ഭാര്യ ജി ക്കു മനസ്സിനും ആത്മാവിനും(ശരീരം വിട്ടുകളഞ്ഞിട്ടുണ്ട്, വെറുതെ ടെൻഷൻ കൊണ്ട് മരിക്കേണ്ട) ഒരു റിലസേഷൻ കിട്ടാൻ പോയതിനു ആണോ ഇത്ര ബേജാറു. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇങ്ങനെ ചില മോഹങ്ങളും ഉണ്ട്, ഇവിടെ എന്തിന്റെ കുറവാണ്, എന്നൊന്നും പഴയ ഡയലോഗ് ഒരു പ്രെസക്തി ഇല്ലാത്തതാനന്നെ. ബുദ്ധിയുള്ള ഭർത്താക്കന്മാർ അത്തരം സ്പേസ് നെ മാണിക്കും. നിങ്ങളുടെ കണ്ണിൽ നിസ്സാരമായ കാര്യങ്ങൾ..ഇത്തിരി കുറ്റം പറയുക, പൊട്ടിച്ചിരിക്കുക, പഴയ സ്മരണകൾ പൊടിതട്ടി എടുക്കുക..അങ്ങനെ അങ്ങനെ.സർവ ഗുണ സമ്പന്നനായ നല്ല പാതി ഇല്ലാതെയും ആഹോഷിക്കാനും ഞങ്ങൾക്കുമില്ലേ മോഹങ്ങൾ😂 ........ ......... നിന്ദാസ്തുതി എന്നോ മറ്റോ പേരുള്ള ഒരു കാവ്യാലങ്കാരം പണ്ട് പഠിച്ചത് ഓർമ്മവരുന്നു.. നിന്ദിക്കുകയാണെന്ന ഭാവത്തിൽ സ്തുതിക്കലാണ് അതിന്റെ കാര്യപരിപാടി. ചേട്ത്തിയുടെ അഭാവത്തിൽ പത്തുദിവസം വെറും ഗ്രീൻ-ടീകൊണ്ട് ജീവൻ നിലനിർത്തേണ്ടിവന്നു എന്നും അവരുടെ വില തിരിച്ചറിഞ്ഞു എന്നും വായിക്കപ്പെടുമ്പോഴാണ് നിന്ദാസ്തുതി തെളിയുന്നത്! ........ ......... My response ......... തന്നെ . Barter deal ആയിരുന്നു . നീ holy land ൽ പോ പത്തു ദിവസം. ഞാൻ അമേരിക്കാവിൽ ഒരു മാസം ...... Last word . Mine ..... വലിയൊരു പരാജയമായിരുന്നു ഈ post എന്നു ഏറ്റു പറയാനാണ് ഈ comment. Female arrogance demonstration FAD ന്റെ hapless victim ആയ എന്നെ തിരിച്ചറിയാൻ ഒരു clue ഉം തരാൻ കഴിഞ്ഞില്ലല്ലോ തുടലിട്ട പട്ടിയെ കൂട്ടിലിട്ട കിളിയെ കുളത്തിൽ വീഴ്ത്തിയ മീനിനെ ഒക്കെ വീട്ടിലാക്കിയ എന്നെ ഏൽപിച്ചല്ലേ അവൾ പത്തുനാളത്തെ പറുദീസയിലേക്ക് പടികയറിപ്പോയത് അടുത്ത് ഹോട്ടൽ ഒക്കെ ഉള്ളതുകൊണ്ടാണ് ഇവറ്റകളും ഞാനും സർവൈവ് ചെയ്തത് ..........….....
http://dlvr.it/SQqYhs
Wednesday, May 11, 2022
പ്രപഞ്ചത്തിൻ്റെ നിരന്തര വികാസമാണ് ദഹിക്കാത്തത് . ഒരു കറങ്ങുന്ന വള സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ അതിന്റെ സെൻടറിൽ നിൽക്കുന്നു അപ്പോൾ അതിന്റെ periphery നമ്മളിൽ നിന്ന് അകന്നു പൊയ്ക്കൊണ്ടിരിക്കുന്നതായി തോന്നും . ഇത് ആയിരിക്കില്ലേ ഒരുപക്ഷേ നിരന്തരം വികസിക്കുന്ന പ്രപഞ്ചത്തിൻറെ രഹസ്യം. തിരിഞ്ഞു നിന്നാൽ വളയുടെ periphery നമ്മളിലേക്ക് അടുക്കുന്നതായും തോന്നും . നിരന്തരം ചുരുങ്ങുന്ന പ്രപഞ്ചവും ഒരു തിയറി ആണല്ലോ. ഈ വള മറ്റൊരു വളയിൽ തൂക്കിയിട്ടിരിക്കുന്നു എന്നു സങ്കല്പിച്ചു നോക്കൂ . ആ വള കറങ്ങുന്നു എന്നു കരുതുക . മറ്റേ വളയുടെ അച്ചുതണ്ടിൽ . ആദ്യത്തെ വളയുടെ അകത്തുനിന്നു നോക്കുന്ന ആർക്കും കാണാനാകുന്നത് നിരന്തരം അകന്നു പോകുന്ന രണ്ടാമത്തെ വളയുടെ edge അല്ലേ ? ആദ്യത്തെ വളയില്ലെ അതു തന്നെ മറ്റൊരു വളയിലാണ് തൂങ്ങി കിടക്കുന്നത് . ആ വളയും കറങ്ങുന്നുമുണ്ട്. ഈ രണ്ടാമത്തെ വളയില്ലെ അതിലും തൂങ്ങി കിടക്കുന്നുണ്ട് കറങ്ങുന്നുണ്ട് മറ്റൊരു വള . ഈ ഒരു infinite fractal ആകാം universe ൻ്റെ basic structure . രസമുണ്ട് ഭ്രാന്തമായി ചിന്തിക്കാൻ അല്ലേ
http://dlvr.it/SQ9Y77
Sunday, May 8, 2022
Saturday, May 7, 2022
Friday, May 6, 2022
Thursday, May 5, 2022
Wednesday, May 4, 2022
Tuesday, May 3, 2022
കഴിഞ്ഞ വർഷത്തെ പോസ്റ്റ് മുൻകൂർ വില കിട്ടിയതുകൊണ്ടാണ് ആദ്യം വിലകുറച്ച് കൊടുത്തത് എന്ന് ഹഹ 150 രൂപയുടെ, ഒരുവർഷത്തെ കൂട്ടിക്കോളൂ, പലിശയല്ലേ ഇളവ് കൊടുക്കാനാകൂ maximum . എന്തും പറഞ്ഞ് ന്യായീകരിക്കുക എന്ന ഒരു ടെക്നിക്കാണ് നമ്മൾ അനുഭവിക്കുന്നത്. മുഴുവൻ വിലയും ഒരു വർഷം മുമ്പ് അഡ്വാൻസ് കിട്ടി എന്ന് കരുതുക . അപ്പോഴും എത്രയാണ് വില കുറയ്ക്കാൻ കഴിയുക . 15% പലിശ കൂട്ടിക്കോളൂ . 25 രൂപ എന്നിരിക്കട്ട . അപ്പോൾ കിഴിവു കഴിഞ്ഞ് 150 രൂപ ഈടാക്കിയ ഒരു ഡോസ് covishield ന്റെ ശരിയായ വില എത്രയാണ് . 175 രൂപ . ഹഹഹ ഇതാണ് 400 ഉം 600 ഉ മാക്കി ഉയർത്തിയത്. ഇതിൻറെ വിശദീകരണമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നമ്മൾ കേട്ട് സായൂജ്യമടഞ്ഞത് . ഏതു ദുരന്തവും ലാഭമുണ്ടാക്കാൻ വേണ്ടി ഉപയോഗപ്പെടുത്തും ബിസിനസുകാർ . അരുതെന്ന് പറയാനുള്ള കരുത്തൊന്നും സർക്കാരിനില്ല . ഇതാണ് കാര്യം
http://dlvr.it/SPhCpw
Wednesday, April 6, 2022
The crime punishment circle
Crime and punishment
........................
did crime or punishment come first ? i think punishment. before punishment probably there was no crime . punishment defined crime . and promoted it . one way being retribution against wrong punishment.
there sure was no crime before punishment came into the scene. it is precisely the punishment process which identified and defined crime. to suit the prevailing circumstances and reinforce the existing prejudices. nothing was a crime before that .
once crime came in its scope grew exponentially. may things got branded crime. dictated precisely by those who had the power of punishment. to define crime to prescribe punishment and to execute the punishment . an all in one arrangement.
first set of crimes which got defined was probably crime against god. becoz it was easy . then came crime against humanity. now we have crime against the country against animals against nature, who knows, crime against the universe .
punishment is a slower story. it was not easy. god's punishment was the earliest one. person to person probably the most popular. then came institutions . judiciary , jails , lawyers , executioners. and the system grew into such a complex form that it turned silly. ultimate decisions depended habitually on silly presumptions, unintended interpretations of the written word and so on.
retribution grew side by side. revenge against wrongs. vengeance against perceived wrongs. crime against imagined injustice. reaction against real injustice. such a vicious circle now . no one really knows what justice is. so we hand out punishments in paragraphs torn out of law books. justice in hollow words borrowed from our learned middle men in black.
crime punishment merry-go-round will go on for ever. hopefully
M K Mathai