badge

q u o t e

Thursday, March 22, 2018

women's day suggestions

women's day suggestions. consolidated.

7. No threat is any threat. So if anyone tries to blackmail you ask him to get lost.
6. wear your confidence. stay confident and show it too.
5. socialise and make it a habit. thus increase your support among good people .
4. let us reintroduce rustic justice system. avoid courts. a small village committee will do .
3. let them mingle. familiarity breeds respect. help our boys and girls be friends early enough.
2. keep up a running dialogue. encourage children to share everything with parents.
1. make our girls brave. do not instill fear in them when they are children .

Wednesday, March 14, 2018

തെറ്റിന്റെ കുറ്റമാണെല്ലാം

തെറ്റിന്റെ കുറ്റമാണെല്ലാം
ശരി എപ്പോഴും ശരി തന്നെ
ശരി കൂടെ ഉണ്ടെങ്കിൽ പിന്നെ
ഒന്നുമേ ചെയ്യേണ്ടതില്ല
ചെയ്യുന്നതൊക്കെയും തെറ്റ്
ശരി മാറി ദൂരേക്ക് നിൽക്കും
തെറ്റിന്റെ കുറ്റമാണെല്ലാം
ഈ ലോകം ഇങ്ങനെ ആകാൻ

ഇല്ലായിരുന്നു തെറ്റെങ്കിൽ
ഒന്നുമുണ്ടാകുമായിരുന്നില്ല
ഈ ലോകമേ ഇല്ല പിന്നെ
ഇല്ലാതെ പോകും ശരിയും
ശരിയാണ് തെറ്റിന്റെ തെറ്റ്
എന്നൊക്കെ വേണേൽ പറയാം
ഒന്ന് തിരിഞ്ഞു മറിഞ്ഞാൽ
തെറ്റും ശരിഎന്ന് കാണാം

ശരിയുടെ കൂടെ പിറന്നു
ആരുമില്ലാതെ വളർന്നു
ഒറ്റയ്ക്ക് നിന്നു പൊരുതി
ഒപ്പത്തിനൊപ്പവും എത്തി
എങ്കിലും എന്തോ കുറവ്
തെറ്റിന്റെ ഭാഗമായുണ്ട്
എല്ലാം ശരിയായി തീരും
കാലവും മാറുക അല്ലെ

എപ്പോഴും ദൂരേക്ക് മാറും
ശരിയെ എനിക്കിഷ്ടമല്ല
കൂടെ നടക്കുന്ന തെറ്റ്
എത്രയോ ഭേദമാണിഷ്ടാ

Tuesday, March 13, 2018

U P election wonder ... an old post

modi jee pulled it off . 80% plus. unbelievable ? yes. for all . till a few hours back.

but it is a reality now. no use disbelieving. better to assimilate. and try to analyse. 

the facts first. 80% plus seats in the assembly election. similar number in the parliament elections two years back. so it is a solid foundation . no passing wave or anti incumbency as many of us would like to deceive ourselves. fact number two. no communal divide. muslims voted hindus as their MLAs . and probably vice versa at least in a few cases. those the dalits sent to the assembly are definitely not all dalits . if there was any divide ever it is surely something else . not communal. fact number three. no communal card. election campaign was a near wonder. in spite of the sure fire lure , the communal card was never played up. except may be a few instances like the kasab comment. which is more a play with words than an attempt to incite communal feelings. fact number four . no violence worth the name. the entire election process was almost devoid of violence. which again is unbelievable given the history of elections in the country and in U P .

all these in spite of the fact that demonetisation was an unqualified failure .

so let us start the dissection . last in first out. demon was indeed a failure . some knew it for certain. many had suspicion. a lot more people didn't bother. but almost every one thought it was time for such actions. impatience of waiting for too long was palpable. failure didn't bother them . after all it is rare that they see success . in personal life or in the public domain. but what they despised most is probably the tendency to use the risk of failure as an excuse for inaction .

now rest of the facts. the only common point is that there was a massive polarisation . on what lines or terms is not clear. rich versus poor ? no.  had it been the case the communist parties should have got at least a thousand votes in total.  middle class consolidation ? difficult. as they are the most unlikely class to stick together.

the third option . probably we have all along been misreading the people. to feed our own prejudices. to serve our own partisan ends. we have been keeping the people in this imaginary mould which we have designed for them. we have been feeding them opium. of the dalit minority mix. to keep them in slumber. and someone has woken them up all . in one big shout. and they went directly to the voting booths. electorate in UP and erstwhile UP made it very clear thru the ballot . and that way made themselves role models for the rest of the country . who enjoyed calling UP undeveloped , communal , violent , uneducated and what not .

here is a personal experience before signing off. i was in lucknow for a few years. we visited varanasi a few times with family. the great temple indeed was an experience. much bigger in size than the guruvayoor temple in kerala. same air of divine grace if not more.
we went to the mosque deep inside the temple complex too . with police guarding the entire route. we went in and out just like any other tourist. none raised an eyebrow . neither the muslims nor the hindus. and i belong to neither of the group.
coming out of the temple complex we went to a few shops outside. almost the entire circumference of the circular temple complex is occupied by thousands of shops . dealing in pan to sweets to curios. i had known that these shops are all run by muslims. i talked to a shop keeper. i asked the old gentle man ' how come you are all muslims around this famous hindu temple here ? don't you feel any threat ? aren't you aware of the great tension ? '

he looked at me with unconcealed anger . his answer which is reproduced below with which i sign off may give some clue to the questions we discussed in this article.

' i am sure you are not from this part of the country . it is aliens like you who create all the troubles. we have no such problem. get out of here. quick . before the people get wind of your evil designs and react. '

Thursday, March 1, 2018

നമ്മൾ സഹിക്കുന്ന വികൃതികൾ 2017

this is an old post of mar 2017
the mindset however remains same if not hardened further
hence this repost
----------------------------------------------------------------------
നമ്മൾ സഹിക്കുന്ന വികൃതികൾ
abort ചെയ്യാൻ സുപ്രീം കോർട്ട് അനുവദിച്ചില്ലെന്ന്. 24 ആഴ്ച ( അതോ 26 ഓ ) ആയിപ്പോയി . 20 നു മുൻപേ നിയമം അനുവദിക്കുന്നുള്ളൂ . അത് കൊണ്ട് പ്രസവിക്കണം down syndrome ഉള്ള കുട്ടിയെ . വളർത്തണം . ഇതെല്ലാം ചെയ്തേ പറ്റൂ . ഇതാണ് ഞങ്ങളുടെ ഓർഡർ .
പിന്നെ ഒരു ആശ്വാസത്തിന് ചില കാര്യങ്ങൾ കൂടി പറഞ്ഞേക്കാം എന്ന് സുപ്രീം കോർട്ട് . 1 . നിങ്ങളുടെ ജീവന് ഹാനിയൊന്നും ഇല്ലല്ലോ 2 . down syndrome ഉള്ള സാധ്യത ആണ് കാണുന്നത് എന്നല്ലാതെ തീർച്ചയാണെന്നു മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലല്ലോ .
എങ്ങനെ വളർത്തണം എന്ന് ചോദിച്ചു ഒരു ഹർജി കൂടി ഫയൽ ചെയ്താലോ . ഇതിപ്പോൾ ഡൌൺ സിൻഡ്രോമിന് മാത്രം ആക്കേണ്ട . ഏതു വൈകല്യം ആയാലും 20 ആഴ്ച കഴിഞ്ഞു പോയാൽ പ്രസവിച്ചു വളർത്തിയെ പറ്റൂ . ചിലപ്പോൾ എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞെന്നു വരില്ല . കിടന്ന കിടപ്പിൽ പരിചരിക്കേണ്ടി വരും . മിക്കപ്പോഴും ബുദ്ധി മാന്ദ്യം ഉണ്ടാകും . അക്രമ വാസന കൂടിക്കൊണ്ടേ ഇരിക്കും . തൃപ്പൂണിത്തുറയിലെ ആദർശ് സ്‌കൂളിൽ ഒന്ന് വന്നു നോക്കുന്നവർക്ക് കാര്യങ്ങൾ ബോധ്യമാകും . കണ്ടു ബോധം കേട്ട് പോകാതെ കരുതിയിരിക്കണം എന്നെ ഉള്ളു .
അതൊക്കെ ദൈവ വിധി എന്ന് സമാധാനിച്ചാണ് രക്ഷിതാക്കൾ ഇതൊക്കെ സഹിക്കുന്നത് . ജീവിച്ചു തീർക്കുന്നത് . ദാ ഇപ്പോൾ കോടതി വിധി . പത്തോ പന്ത്രണ്ടോ ആഴ്ച കഴിഞ്ഞാൽ നിങ്ങൾക്ക് ഇങ്ങനെ ഒരു കുട്ടി ജനിക്കും ജനിക്കണം ഒഴിഞ്ഞുമാറാം എന്നൊന്നും നോക്കേണ്ട വളർത്തണം വളർത്തിയെ പറ്റൂ ഇത് ഞങ്ങളുടെ ഉത്തരവാണ് .
അയർലണ്ടിലോ മറ്റോ ഇതിലും വൈകി അബോർഷൻ ഈയിടെ അനുവദിച്ച കാര്യം മറക്കാം . നമുക്ക് നമ്മുടെ സംസ്‌കൃതി കാത്തു സൂക്ഷിക്കണമല്ലോ . വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യവും മറക്കാം . സിനിമ തീയേറ്ററിൽ എഴുന്നേറ്റു നിൽക്കണം അറ്റെൻഷൻ ആയി നിൽക്കണം എന്നൊക്കെ കേട്ട് പരിചയം ആയി തുടങ്ങി അനുസരിക്കാനും പഠിച്ചല്ലോ . ഇനിയും പലതും പ്രതീക്ഷിക്കുന്ന കാലമാണല്ലോ . പക്ഷെ ഇത്രയ്ക്കു വേണോ ഈ സാഡിസം . അത് വേണോ ?
ഇന്നേക്ക് 12 കാഴ്ച കഴിഞ്ഞു തുടങ്ങി ജീവിതാന്ത്യം വരെ, ഒന്നുകിൽ നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ, ശിക്ഷിക്കുന്നു . വീട്ടു തടങ്കലിൽ അനുഭവിച്ചാൽ മതി . കുറ്റമോ ? ഗർഭം ധരിച്ചു 24 ആഴ്ച കൊണ്ട് നടന്നു 20 ആഴ്ചക്കു മുൻപ് ഒന്നും കണ്ടത്തിയില്ല അത് തന്നെ . കണ്ടെത്താനാകുമായിരുന്നോ എന്നൊന്നും ചോദിക്കേണ്ട നിയമത്തിന് അങ്ങനെ ഒരു ബാധ്യത ഇല്ല .
ഈ അബോർഷൻ അനുവദിച്ചു പോയി എന്നു കരുതുക . വലിയ ഒരു misinterpretation ലൂടെ. എന്താകുമായിരുന്നു നമ്മുടെ രാജ്യം നേരിടുമായിരുന്ന പ്രതിസന്ധി എങ്ങനെ കര കയറുമായിരുന്നു ആർക്കറിയാം