ഇന്ന് രാവിലെ biogas plant ഒന്ന് നേരെ ആക്കിയേക്കാമെന്നു വിചാരിച്ചു . gas generation കുറവ്. full digestion ഇല്ലേ എന്നൊരു സംശയം .
എറണാകുളം colectorate ന്റടുത്ത് പല സ്ഥലത്തും പതിപ്പിച്ചിട്ടുള്ള നമ്പറിൽ വിളിച്ചു . 9446000902 തിരുവനന്തപുരത്തു നിന്ന് reply വന്നു. എറണാകുളം office ൽ വിളിക്കുക . 9446000961
എറണാകുളം ഓഫീസിൽ നിന്ന് ആളെ അയച്ചു . അവര് പറഞ്ഞിരുന്നു 'സർവീസ് ചാർജ് ഉണ്ടാകും'. ഞാൻ ചോദിച്ചു ' എത്ര ആകും ? ' അതൊക്കെ വന്നു നോക്കിയിട്ടു പ്ലാന്റിന്റിൽ ചെയ്യേണ്ടി വരുന്ന വർക്ക് എത്രയുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും '
അങ്ങേരു വന്നു . 'അഴിച്ചു നോക്കാം '. ഞാൻ ചോദിച്ചു 'എപ്പോഴത്തേക്കു ശരിയാക്കി തരും ? ' അങ്ങേരു പറഞ്ഞു 'ശരിയാക്കുന്നതൊന്നും ഞങ്ങൾ ചെയ്യില്ല . ഞങ്ങൾ ഉപദേശം തരും. നിങ്ങൾ വേറെ ആൾക്കാരെ വിളിച്ചു നന്നാക്കിക്കൊള്ളണം ' ഞാൻ ഒരു സംശയം കൂടി ചോദിച്ചു 'ആരെയെങ്കിലും refer ചെയ്യാൻ പറ്റുമോ ? ഞാൻ വിളിച്ചു കാശ് കൊടുത്തു ചെയ്യിച്ചോളാം ' . 'ഏയ് അതൊന്നും പറ്റില്ല ഞങ്ങളുടെ പണി അല്ല ' അതായിരുന്നു അങ്ങേരുടെ പ്രതികരണം .
ഞാൻ പറഞ്ഞു 'എന്നാൽ പിന്നെ പ്ലാന്റ് അഴിക്കുകയും തുറക്കുകയുമൊന്നും വേണ്ട '. 'ശരി എന്റെ കാശ് തന്നോളൂ ' 'എന്ത് കാശ് ? ' ' എന്റെ service charge ' . ഞാൻ ഈ private limited company , kerala bio energyh pvt ltd , യുടെ ഓഫീസിൽ വിളിച്ചു അവര് പറഞ്ഞു 'കാശ് കൊടുത്തു വിടു സാറേ '
300 രൂപ കൊടുത്തു receipt വാങ്ങിച്ചു . .പ്ലാന്റ് തുറന്നതേ ഇല്ല വെറുതെ വന്നു നോക്കിയതേ ഉള്ളൂ എന്ന് പ്രത്യേകം എഴുതിപ്പി ച്ചിട്ടുണ്ട് receipt ൽ .
biogas promote ചെയ്യുന്ന സർക്കാരിൽ ആരെങ്കിലും വായിച്ചേക്കും എന്നാണു എന്റെ പ്രതീക്ഷ . ബയോഗാസിന്റെ സുഹൃത്തുക്കളിലും എനിക്ക് പ്രതീക്ഷ ഉണ്ട് .
ഒരാളും ഇല്ല നന്നാക്കി തരാൻ. private limited company തന്നെ ഉണ്ട് ഉപദേശം നൽകാനും നോക്ക് കൂലി , അതോ വരവ് കൂലിയോ , വാങ്ങാനും . ഇതാണ് നമ്മുടെ biogas plant promotion ന്റെ സത്യാവസ്ഥ .
മത്തായി
തൃപ്പൂണിത്തുറ
20 nov 2017
--------------------------------
kerala bio energy pvt ltd
biotech towers pb no 520 MP Appan road
vazhuthacaud trivandrum 695014
ph 0471 2321909
-----
receipt no 1843 dtd 20 nov 2017
--------