badge

q u o t e

Friday, May 29, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ.....24

ബാബു കുഴിമറ്റം സാറിന്റെ വക 
      without comments as it is diffcult to comment with dignity 
"ഇന്നലെ അമ്പലമുക്കിൽ വെച്ച് എന്റെ കാറൊന്നു പാളി .
കേരള സർക്കാർ എനിക്ക് തന്ന ചെറുപ്പക്കാരനായ ഡ്രൈവർ അവിവാഹിതനാണു . എങ്കിലും ഒരുവിധ സ്വഭാവ ദോഷങ്ങളുമില്ലാത്തവൻ .
എന്നിട്ടും അവന്റെ ശ്രദ്ധ പതറി . കാറ് ഒരു വശത്തേക്ക് അല്പമൊന്നു പാളി . ഭാഗ്യത്തിനു അപകടമൊന്നു മുണ്ടായില്ല .
അവനെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും;
ഇത്രയും പ്രായമുള്ള എനിക്ക് പോലും 'ലിംഗ ചലന'മുണ്ടാക്കിയ ഒരു ദർശനോത്സവം രോഡരികിൽ നിൽക്കുന്നു .
ലക്ഷണമൊത്ത , ആകാരവടിവുകൾ വെളിവാക്കുന്ന നാൽപ്പത്തഞ്ച്കാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ .....
ഒടുവിൽ വിശാഖ് തന്നെ എന്നോടു പറഞ്ഞു ; "അവൾ തുണിയുടുത്തിട്ടുണ്ട് സാറെ " തൊലിയുടെ നിറമുള്ള പുതിയ വേഷം ലഗ്ഗിംഗ്സ് : " ഈ വേഷത്തെയാ സാറെ യേശുദാസ് തെറ്റിദ്ധരിച്ച് ജീൻസെന്നു
വിളിച്ചത് ...."
പുരുഷനു ലിംഗചലനമുണ്ടാവാൻ ഒന്നു കണ്ടാൽ മാത്രം മതിയാവും. അതാണവനു
പ്രകൃതി നൽകിയ പുല്ലിംഗ ദോഷം . എന്നാൽ പെണ്ണിനു പഞ്ചാര വചസ്സുകളും
തൊട്ടു തലോടലുമൊക്കെ വേണ്ടി വന്നേക്കാം ....
മേൽപ്പടി ചൊവ്വാദോഷമറിയാതെ സ്ത്രീപക്ഷവാദികളും ചാന്തു പൊട്ടുകളായ ചില കവികളും ചേർന്ന് അവനെ ഞരമ്പു രോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിൽ ഒരു കാര്യവുമില്ല .
അതുകൊണ്ടാണു അനുഭവ ജ്ഞാനികളായ
പഴവന്മാർ പറഞ്ഞു തരുന്നത് ; പെണ്ണായാൽ
അല്പം അടക്കമൊതുക്കമൊക്കെ വേണമെന്ന് ....."

Saturday, May 16, 2015

an old comment

a 4 month old  old comment of mine
on the sreesanth episode
 reproduced just for records

if u look back u can probably see orchestrated preplanned debilitating humiliation of a man on the sidelines , if not completely outside, of cricket crime network. motive ? just regional prejudices or deep rooted plot to divert attention from the main act ? hope truth will come out in course of time

Saturday, May 9, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ... 22

വലം പിരി ശന്ഖു വാങ്ങിയില്ലേ വാങ്ങിയില്ലേ ഇത് വരെ  ?

ഐശ്വര്യം വരും .  പ്രമുഖ സിനിമ നടി ഉറപ്പു നല്കുന്നു .
ശാസ്ത്രീയമായി വിശദീകരിക്കുന്നു . radiation ന്റെ positive
effect.unique  frequency  യുടെ മാജിക്.  അനുഭവ സാക്ഷ്യങ്ങൾ
വേറെയും.

   എന്താ ഇത് വരെ വാങ്ങാത്തത് ?

എത്ര കാശ് മുടക്കി പ്രൈം  ടൈമിൽ  പ്രമുഖ ടീവീ
ചാനലുകളിലാണ് പരസ്യം ചെയ്യുന്നത് . നിങ്ങളെ
സഹായിക്കാൻ . ലോകത്തിൽ തന്നെ അപൂർവമായ
ഈ നിധി നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരാൻ.

  എന്നിട്ടും വാങ്ങിയില്ലേ ഇതുവരെ ?

എന്താ നിങ്ങളുടെ പ്രശ്നം ? വിശ്വാസം വരുന്നില്ല അല്ലെ ?
ഇതാണ് മലയാളിയുടെ പ്രശ്നം . ഭാഗ്യം വന്നു
വിളിക്കുമ്പോൾവിശകലനത്തിന് പോകും . യുക്തി ഉണ്ടോ
എന്ന് നോക്കും . പിന്നീട് ദുഖിക്കും .

ശരി ഇതൊക്കെ കളിപ്പീര് ആണെന്ന് തന്നെ ഇരിക്കട്ടെ .
 എത്രയാ നഷ്ടം. just 4000 rupees .  നിങ്ങള്ക്കിത് afford
 ചെയ്യാൻ പറ്റില്ലേ . നിങ്ങളൊക്കെഈ തുകക്ക്
മാസാമാസം ലോട്ടറി ടിക്കെറ്റ് എടുക്കുന്നവരല്ലേ .

            ശരി സുഹൃത്തെ ഞാൻ വീഴുന്നു . എനിക്കൊരു
           നാല് വലം  പിരി  ശന്ഖു  വേണം. എല്ലാ മുറിയിലും
           വയ്ക്കാനാ . radiation ന്റെ  ശക്തി micro watt നടുത്തെ
          വരാൻ സാധ്യതയുള്ളൂ . പിന്നെ line of sight  propagation
           property കൂടി കണക്കിലെടുക്കുമ്പോൾ എല്ലാ റൂമിലും
           വയ്ക്കുന്നതാണ് ബുദ്ധി . frequency ആണെങ്കിൽ xray
           റേഞ്ച് ഇലും താഴെ  അല്ലെ ? ഈ  wave length ഇൽ
           ഭിത്തിയിൽ കൂടി കടന്നു പോകില്ല . എല്ലാ
           മുറിയിലും വയ്ക്കുന്നതാ ശാസ്ത്രീയമായി ശരി .

         ഓ ഇപ്പോൾ മറന്നേനെ . അന്തരീക്ഷത്തിലെ humidity
       ആണ് ഏറ്റവും important factor.  മഴ കഴിഞ്ഞു ഏകദേശം
         ഒരു മാസം  കഴിഞ്ഞേ ഇതിന്റെ  effect തുടങ്ങൂ .
         33 ദിവസമേ നില്ക്കൂ . ഇടി മിന്നലിൽ നിന്നാണ്
          വലം പിരി ശങ്ഘു ഊർജം സ്വീകരിക്കുന്നത് .
         അത് ഉള്ളിൽ ഇരുന്നു   പാകപ്പെടാൻ  സമയം
          വേണം .  മഞ്ഞു പോലെ നനുത്ത മഴ തുള്ളികളാണ്
          catalyst .

         ഇപ്പോൾ വിട്ടു പോയേനെ . ഏറ്റവും പ്രധാനപ്പെട്ട
      ഒരു ശാസ്ത്ര സത്യം.   മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്ന
        കാലത്ത്   വലം പിരി ശങ്ഘു വളരെ  harmful  ആയ
       radiation  പുറത്തു വിട്ടു കൊണ്ടിരിക്കും. നമ്മുടെ thought
        waves  ന്റെ  odd harmonics ഇൽ  ആണ് radiation . ഇതാണ്
       ദോഷം ചെയ്യുന്നത് . research  നടക്കുന്നതെ ഉള്ളു .
       കൃത്യം ആയ വിവരം ഇല്ല .
        
         ഏകദേശം 20 ദിവസം തുടര്ച്ചയായി മഴ പെയ്തു
         കഴിയുമ്പോഴേ ഇത്  positive radiation  ആയിട്ട് മാറൂ .
         മനുഷ്യന്റെ thought waves ഇന്റെ even  harmonics ഇൽ .
         4th harmonic ആണ് ഏറ്റവും ഗുണകരം

അത് കൊണ്ട് സുഹൃത്തെ നിങ്ങൾ വലം പിരി ശങ്ഘു
 നാലെണ്ണം എങ്കിലും വാങ്ങി ഓരോ മുറിയിലും
 വയ്ക്കണം . അദ്ഭുത നേട്ടങ്ങൾ ഉണ്ടാകും.
പക്ഷെ ചിങ്ങ മാസത്തിലെ വാങ്ങിച്ചു തുടങ്ങാവൂ .
 അതിനു മുൻപ് വാങ്ങിച്ചു അനർധം വിളിച്ചു
 വരുത്തല്ലേ .   do not even think of it till august

Thursday, May 7, 2015

from my friend y p

A LETTER FROM A GIRL TO JRD TATA IN 1974 (2)
Lakshminilayam.
Dr. AR Menon Road.
Thrissur. 680001
Kerala.  India.


Tel+91 487 2321530